Saturday, February 15, 2020

ഗപ്പികൾ ചാകുന്നത് തടയാം.

ഗപ്പികൾ  ചാകുന്നത് തടയാം...
Guppy climate recovery...
Guppy group death recovery....
ബാക്കിയുള്ള ഫിഷിനെ അതെ വെള്ളത്തിൽ തന്നെ ഒരു കവറിൽ പിടിച്ചെടുക്കുക...

വെള്ളത്തിന്റെ തെളിഞ്ഞ ഭാഗം 25%   വേറെ പാത്രത്തിലിട്ട് പിടിച്ചു വെക്കുക....

ടാങ്ക് നന്നായി ക്ലീൻ ചെയ്യുക...

3 ദിവസം മുമ്പ് പിടിച്ചു വെച്ച വെള്ളം 75%നിറച്ച്....

വെള്ളത്തിന്റെ ലെവൽ(ഉയരം) 5 to 8 inch ആക്കുക....

ഫംഗി ബ്ലൂ liquid 20 ലിറ്റർ വെള്ളത്തിൽ 5 തുള്ളി മാത്രം കലക്കി ഒഴിക്കുക....വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക....

കല്ലുപ്പ് iodised അല്ലാത്തത് 20 ലിറ്റർ  വെള്ളത്തിൽ 5 ടീസ്പൂൺ കലക്കി ഒഴിക്കുക...വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക....

Tetracycline ടാബ്‌ലറ്റ് 40 ലിറ്റർ വെള്ളത്തിൽ 100mg കലക്കി ഒഴിക്കുക...വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക...

നേരെത്തെ പിടിച്ചു വെച്ച 25% പഴയ വെള്ളം 75%  വെള്ളത്തിലോ ട്ട്  നന്നായി മിക്സ് ചെയ്യുക...

30 ലിറ്റർ വെള്ളത്തിലേക്ക് ഒരു പിടി കല്ലുപ്പ് വിതരികൊടുക്കുക....

Potasium permagenate  ല്‌ നന്നായി കഴുകിയെടുത്ത് 1 മീറ്റർ വീതിയും നീളവും ഉള്ള ടാങ്കിൽ ഒരു ഓട് പൊട്ടിച്ചു കഷ്ണങ്ങളാക്കി പരത്തി ഇടുക....

മരത്തിൽ നിന്നും ഉണങ്ങി വീണ( ഉണക്കിയത് പറ്റില്ല) ബദാം ഇല 3 എണ്ണം തണ്ട് കളഞ്ഞു ഇട്ടു കൊടുക്കുക...5 _8 ദിവസം കഴിഞ്ഞ് എടുത്തു കളയുക....

പ്ലാന്റ് പൂർണമായും എടുത്തു കളഞ്ഞ് ആവിഷ്യതിന് മാത്രം പ്ലാന്റ് ഇടുക....(1 മീറ്റർ വീതിയും നീളവും ഉളള ടാങ്കിൽ 1 പ്ലാന്റ് മാത്രം ഇടുക, വള്ളിയാന്നെങ്കിൽ 1/2 മീറ്റർ മാത്രം മതി....

പുതിയ ഫീഷിനെ ഇറക്കും പോലെ temparature സെറ്റ് ആകുന്നത് വരെ. ഫിഷ് കവർ ഇട്ടു വെക്കുക....15 മിനുട്ട് കഴിഞ്ഞ് പതിയെ കവർ ചെരിച്ചു കൊടുക്കുക.....

First 2days Airator ഉണ്ടെങ്കിൽ 3 to 5 hrs എയർ കൊടുക്കുന്നത് നല്ലതാണ്...

Dialy വൈകീട്ട് 6pm മുൻപ് ടാങ്ക് മൂടി വെക്കുക...

Dialy രാവിലെ 9am ശേഷം തുറക്കുക....

11am ശേഷം ഫുഡ് കൊടുക്ക്.....

2 ദിവസം കൊണ്ട് ഫിഷ് കൂടുതല് healthy ആകും......
 
 


No comments:

Post a Comment